Gold News

Gold News കുടുക്കുമോ കസ്റ്റംസ്? | Super Prime Time| Part 1| Mathrubhumi News

Spread the love

Forex News Gold News  Oil News Forex Video Gold Video
         

Gold Information കുടുക്കുമോ കസ്റ്റംസ്? | Tremendous Prime Time| Half 1| Mathrubhumi Information


എം ശിവശങ്കറെ കസ്റ്റംസ് രണ്ടാം ദിനവും തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. ഇന്നലെ ഈന്തപ്പഴ വിതരണമായിരുന്നു വിഷയമെങ്കില്‍ ഇന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ശിവശങ്കറെയും കാക്കനാട് ജില്ലാ ജയിലില്‍ സ്വപ്നയേയും സരിത്തിനേയും ഒരേ സമയം ചോദ്യം ചെയ്യുന്നു. ഉത്തരങ്ങള്‍ തല്‍സമയം പരിശോധിച്ച്, സംശയമുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചാണ് ചോദ്യം ചെയ്യല്‍ മുന്നേറുന്നത്. ഒന്നുകില്‍ അറസ്റ്റ് അല്ലെങ്കില്‍ ശിവശങ്കറിന് കസ്റ്റംസിന്റെ ക്ലീന്‍ചിറ്റ്. രണ്ടിലൊന്ന് ഇന്നറിയാനായേക്കും. ഇതിനിടയില്‍ സ്വപ്നക്കെതിരെ തിരക്കിട്ട് കോഫെപോസെ ചുമത്തിയിരിക്കുന്നു. സ്വര്‍ണക്കടത്ത് കേസിലെ 17 പ്രതികളില്‍ 10 പേരും ജാമ്യത്തിലിറങ്ങിയ സാഹചര്യം അന്വേഷണ ഏജന്‍സികളെ ആശങ്കയിലാക്കിയിട്ടുണ്ടോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കുടുക്കുമോ കസ്റ്റംസ്? പങ്കെടുക്കുന്നവര്‍- പി സി വിഷ്ണുനാഥ്, വി വി രാജേഷ്, എന്‍ ലാല്‍ കുമാര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.

#MalayalamNews #MalayalamLatestNews #KeralaNews

Join with Mathrubhumi Information:

Go to Mathrubhumi Information’s Web site:
Discover Mathrubhumi Information on Fb:

—————————————————–
Mathrubhumi Information (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam tv information channel and is one in all Kerala’s most seen TV channels. Owing to its assorted presentation fashion and dependable content material, Mathrubhumi Information has turn out to be the quickest rising information channel in Kerala. Greater than only a information channel, Mathrubhumi Information encompasses a host of programmes that relate to numerous elements of life in Kerala. A few of the frontline exhibits of the channel embody: Tremendous Prime Time, the No.1 prime time present in Kerala, the woman-centric information programme She Information and Nalla Vartha a information program that focuses on constructive information.

Mathrubhumi Information is an initiative by The Mathrubhumi Printing & Publishing Co. Ltd.

Mathrubhumi Information. All rights reserved ©.



source
To Top