Gold News

Gold News ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: ഡയറക്ടര്‍മാര്‍ സ്വര്‍ണം കടത്തിയെന്ന് പരാതി | Fashion Gold | Kerala News

Spread the love

Forex News Gold News  Oil News Forex Video Gold Video
         

Gold Information ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: ഡയറക്ടര്‍മാര്‍ സ്വര്‍ണം കടത്തിയെന്ന് പരാതി | Trend Gold | Kerala Information


Malayalam Information, Malayalam Newest Information, Malayalam Newest Information Movies

ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളില്‍ നിന്ന് ഡയറക്ടര്‍മാര്‍ സ്വര്‍ണം കടത്തിയെന്ന് പരാതി. ജി എസ് ടി വിഭാഗത്തിന്റെ നികുതിക്കുരുക്ക് മുറുകുന്നതിനിടെയാണ് പരാതിയുമായി മനേജിംഗ് ഡയറക്ടര്‍ രംഗത്തെത്തിയത്. രണ്ടു കോടി 38 ലക്ഷം രൂപ നികുതി അടയ്ക്കണമെന്ന് കാട്ടി ജിഎസ്ടിവിഭാഗം ഫാഷന്‍ ഗോള്‍ഡ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയരുന്നു. 5.5 കിലോ സ്വര്‍ണവും 50 ലക്ഷം രൂപയുടെ രത്നങ്ങളും 4 ഡയറക്ടര്‍മാര്‍ കടത്തിയെന്നാണ്‌‌ മാനേജിംഗ് ഡയറക്ടറുടെ പരാതി.

Trend Gold Rip-off: Administrators smuggle gold

Log onto MediaOne information reside TV for the newest Malayalam information replace, Kerala breaking information, gulf information, trending Malayalam information, Malayalam leisure, sports activities information.
MediaOne is a 24×7 information channel which broadcasts the up to date information from reliable sources. The fastest-growing channel with diversified displays makes the channel distinctive. So keep tuned with MediaOne for the newest updates which might be occurring world wide.
MediaOne is an initiative by Madhyamam.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.

24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ… ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക:
Watch the newest malayalam updates, Kerala information reside and information world wide with MediaOne Information reside TV
For extra go to us:

#MediaoneNews #MalayalamNews

Style: Information
Language: Malayalam



source
To Top