Gold News സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനെ കൂടി ചോദ്യം ചെയ്തേക്കും
Forex News | Gold News | Oil News | Forex Video | Gold Video |
Gold Information സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനെ കൂടി ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: തദ്ദശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്റെയും അറസ്റ്റും ഇരട്ട പ്രഹരമാണ് സര്ക്കാരിനേല്പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനെ കൂടി കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തേക്കും.
#MalayalamNews #MalayalamLatestNews #KeralaNews
Join with Mathrubhumi Information:
Go to Mathrubhumi Information’s Web site:
Discover Mathrubhumi Information on Fb:
—————————————————–
Mathrubhumi Information (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam tv information channel and is one in all Kerala’s most considered TV channels. Owing to its different presentation fashion and dependable content material, Mathrubhumi Information has turn out to be the quickest rising information channel in Kerala. Greater than only a information channel, Mathrubhumi Information incorporates a host of programmes that relate to numerous features of life in Kerala. A number of the frontline reveals of the channel embody: Tremendous Prime Time, the No.1 prime time present in Kerala, the woman-centric information programme She Information and Nalla Vartha a information program that focuses on optimistic information.
Mathrubhumi Information is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi Information. All rights reserved ©.
source