Gold News

Gold News Kerala Gold Smuggling: എൻഫോഴ്സ്മെന്റിന് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി M ശിവശങ്കർ

Spread the love

Forex News Gold News  Oil News Forex Video Gold Video
         

Gold Information Kerala Gold Smuggling: എൻഫോഴ്സ്മെന്റിന് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി M ശിവശങ്കർ


മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം, അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കി. ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. അതിനിടെ എൻഫോഴ്സ്മെന്റിന് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായി
#MSivasankar #KeralaGoldSmuggling #MalayalamNews #News18Kerala #MalaylamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaLiveNews

In regards to the Channel:
——————————————–
News18 Kerala is the Malayalam language YouTube Information Channel of Network18 which delivers Information from inside the nation and world-wide about politics, present affairs, breaking information, sports activities, well being, schooling and way more. To get the most recent information first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe to our channel:

Go to News18 Kerala Web site for up to date information and updates:

Observe Us On:
—————————–
Fb:
Twitter:



source
To Top